കൊല്ലം കളക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയ ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തതിന്‍റെ പിന്നില്‍

  • Post category:news
  • Reading time:1 min read
You are currently viewing കൊല്ലം കളക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയ ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തതിന്‍റെ പിന്നില്‍

ലോക് ഡൗണ്‍ ലംഘിച്ചതിന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തു. കൊല്ലം കളക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയപ്പോഴാണ് ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തത്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടിച്ചേരരുത് എന്നാണ് നിര്‍ദ്ദശം.

എന്നാല്‍ ആ നിര്‍ദ്ദേശം പാലിക്കാതെ ഡി.സി.സി പ്രസിഡന്റും സംഘവും എത്തുകയായിരുന്നു. നിവേദനം നല്‍കാന്‍ കൂട്ടമായി എത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈക്കിളിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.

0Shares