ബേക്കല്‍ പാലം – അപ്രോച്ച് റോഡ് നിര്‍മ്മാണം; വാഹനങ്ങള്‍ ദേശീയപാത വഴി പോകണം

  • Post category:local news
  • Reading time:1 min read
You are currently viewing ബേക്കല്‍ പാലം – അപ്രോച്ച് റോഡ് നിര്‍മ്മാണം;  വാഹനങ്ങള്‍ ദേശീയപാത വഴി പോകണം

കാസര്‍കോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ബേക്കല്‍ പാലത്തിൻ്റെ അപ്രോച്ച് റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജൂലൈ 25 മുതല്‍ ആഗസ്ത് 8 വരെ പാലത്തില്‍ കൂടിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചു.

കാസര്‍കോട് നിന്നും കാഞ്ഞങ്ങാടേക്കും, തിരിച്ചും പോകേണ്ട വാഹനങ്ങള്‍ ദേശീയപാത വഴി പോകണം.

0Shares