
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളെ അറിയാം. വാർഡ്, പേര്,സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം എന്ന ക്രമത്തിൽ.
- കല്ലളി
വസന്തകുമാരി. പി- ചുറ്റികയും അരിവാളും നക്ഷത്രവും
വിജയലക്ഷ്മി.എ- കൈ
ശരണ്യ- താമര

2.വരിക്കുളം
പ്രിയ.കെ- ചുറ്റികയും അരിവാളും നക്ഷത്രവും
ഷീജ. കെ- കൈ
സജിന- താമര
- മരുതടുക്കം
നൂര്‍ജഹാന്‍.ബി.എല്‍- ചുറ്റികയും അരിവാളും നക്ഷത്രവും
രജിത.പി- താമര
സരിത.എന്‍- കൈ
- കാരക്കാട്
ഗോപാലന്‍.ടി.പി- ചുറ്റികയും അരിവാളും നക്ഷത്രവും
കെ. നാരായണന്‍- താമര
രത്നാകരന്‍.കെ- കൈ
- ബീംബുങ്കാല്‍
വത്സല.ഡി- ചുറ്റികയും അരിവാളും നക്ഷത്രവും
സുഭാഷിണി.കെ.എം- താമര
സുമിത.സി- കൈ
- ചെമ്പക്കാട്
ചെമ്പക്കാട് നാരായണന്‍- ചുറ്റികയും അരിവാളും നക്ഷത്രവും
രാജന്‍- താമര
രാമകൃഷ്ണന്‍ നായര്‍- കൈ
- കുണ്ടൂച്ചി
ഗൗരി- കൈ
നിഷ.ഇ- താമര
രജനി.ഇ- ചുറ്റികയും അരിവാളും നക്ഷത്രവും
- ബേഡകം
ശ്രുതി.പി- ചുറ്റികയും അരിവാളും നക്ഷത്രവും
സരോജിനി- കൈ
സരോജിനി.എന്‍- താമര
- പെരിങ്ങാനം
ജയസുധ- കൈ
ധന്യ. എം- ചുറ്റികയും അരിവാളും നക്ഷത്രവും
രമ്യ.ടി- താമര
- പുലിക്കോട് മാധവന്‍- കൈ
ശങ്കരന്‍- ചുറ്റികയും അരിവാളും നക്ഷത്രവും
സുനില്‍കുമാര്‍.എസ്- താമര
11.വാവടുക്കം
ഭാസ്‌ക്കരന്‍- കുട
എ. മാധവന്‍- ചുറ്റികയും അരിവാളും നക്ഷത്രവും
- മുന്നാട്
അജിത കുമാരി. ടി- താമര
ഉമാവതി. കെ- കൈ
ലത.പി- ചുറ്റികയും അരിവാളും നക്ഷത്രവും
- ആമ്പിലാടി
എം. തമ്പാന്‍- ചുറ്റികയും അരിവാളും നക്ഷത്രവും
തമ്പാന്‍. സി- താമര
രാജേന്ദ്രന്‍. കെ- കൈ
- താരംത്തട്ട
ഗോപാലകൃഷ്ണന്‍ നായര്‍- താമര
കെ. രഘുനാഥന്‍- ചുറ്റികയും അരിവാളും നക്ഷത്രവും
വിജയകുമാര്‍. കെ- കൈ
- ബെദിര
രതിദേവി.ഏ.സി- താമര
ശാന്തകുമാരി- ചുറ്റികയും അരിവാളും നക്ഷത്രവും
സൗമ്യ.ഇ- കൈ
- കുണ്ടംകുഴി
ഇബ്രാഹീം- കൈ
ദാമോദരന്‍- താമര
വരദരാജ്.ടി- ചുറ്റികയും അരിവാളും നക്ഷത്രവും
- പെര്‍ളടുക്കം
ഗോപാലകൃഷ്ണന്‍- ചുറ്റികയും അരിവാളും നക്ഷത്രവും
പ്രമോദ്. എ- താമര
ശ്രീധരന്‍. എം- കൈ.
