ആറന്മുളയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന് വാഹനാപകടത്തില്‍ പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ആറന്മുളയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന് വാഹനാപകടത്തില്‍ പരിക്ക്

ആറന്മുളയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന് വാഹനാപകടത്തില്‍ പരിക്ക്. അപകടത്തില്‍ വീണക്ക് സാരമായ പരിക്കുകളില്ല. വീണയെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എതിരെ വന്ന ഒരു കാര്‍ വീണ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നു കാര്‍ എന്ന് വിവരം. പ്രചാരണത്തിനിടയിലാണ് അപകടം ഉണ്ടായത്.

0Shares