ശബരിമലയിൽ കതിന പൊട്ടി മൂന്നുപേർക്ക് പരിക്കേറ്റ സംഭവം; അന്വേഷണം തുടങ്ങി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ശബരിമലയിൽ കതിന പൊട്ടി മൂന്നുപേർക്ക് പരിക്കേറ്റ സംഭവം; അന്വേഷണം തുടങ്ങി

ശബരിമല: മാളികപ്പുറത്തിനടുത്ത് കതിന പൊട്ടിയുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിട്ടത്തിൽ അന്വേഷണം തുടങ്ങി. കതിന നിറയ്ക്കുന്നതിന് ഇടയിലാണ് അപകടമുണ്ടായത്.

ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ.ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

0Shares