അലയൻസ് ക്ലബ് ഇൻറർനാഷണൽ കാസർകോട് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു

  • Post category:local news
  • Reading time:1 min read
You are currently viewing അലയൻസ് ക്ലബ് ഇൻറർനാഷണൽ കാസർകോട് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു

കാസർകോട്: അലയൻസ് ക്ലബ് ഇൻറർനാഷണൽ കാസർകോടിൻ്റെ പ്രസിഡൻ്റായി എസ്സ്. റഫിഖിനെയും ജനറൽ സെക്രട്ടറിയായി സമീർ ആമസോണിക് സിനെയും ട്രഷററായി ഹനിഫ് പി. എംനെയും വാർഷിക ജനറൽ ബോഡിയിൽ വെച്ച തെരെഞ്ഞടുത്തു.

മറ്റു ഭാരവാഹികളായി നൗഷാദ് ബായിക്കര, അൻവർ കെ. ജി(വൈസ് പ്രസിഡൻ്റുമാർ), സിറാജുദ്ദിൻ മുജാഹിദ്, കലീൽ ഷെയ്ക്ക് ( സെക്രട്ടറിമാർ), അഷ്റഫ് നാലത്തടുക്ക (പി. ആർ. ഒ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴച്ചനായന്മാർമൂല ട്ടെക്കിസ്പാർക്കിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു . അഡ്വയ്സറി ബോർഡ് അംഗങ്ങളായ എ.കെ ശ്യാം പ്രസാദ്, ഇർഷാദ് കെ. സി എന്നിവർ തെരെഞ്ഞടുപ്പ് നിയന്ത്രിച്ചു. യോഗത്തിൽ റഫീഖ് ക്കേളോട് സ്വാഗതവും ഹനിഫ് പി. എം നന്ദിയും അറിയിച്ചു. തുടർന്ന് ഗാനമേളയേട് കൂടിയുള്ള ഡിന്നർ പാർട്ടിയും നടത്തി.

0Shares