അലയൻസ് ക്ലബ് ഇൻ്റർനാഷണൽ കാസർകോടിന് പുതിയ ഭാരവാഹികൾ

  • Post category:local news
  • Reading time:1 min read
You are currently viewing അലയൻസ് ക്ലബ് ഇൻ്റർനാഷണൽ കാസർകോടിന് പുതിയ ഭാരവാഹികൾ

കാസർകോട്: അലയൻസ് ക്ലബ് ഇൻ്റർനാഷണൽ കാസർകോടിൻ്റെ പുതിയ ഭാരവാഹികളായി പി.ബി അഷ്റഫ് (അച്ചു നായന്മാർമൂല) പ്രസിഡൻ്റ്, സമീർ ആമസോണിക്സ് സെക്രട്ടറി, രമേശ് കൽപക ട്രെഷറർ. റ്റി.ഡി നൗഫൽ, നൗഷാദ് ബായിക്കര, ഹനിഫ് പി. എം വൈസ് പ്രസിഡൻറുമാരായും അൻവർ കെ ജി, ഖലീൽ ഷെയ്ക് എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരായും, പി. ആർ. ഓ ആയി സിറാജുദ്ദീൻ മുജാഹിദ് നെയും തിരഞ്ഞെടുത്തു.

നായ്മാർമൂല മാമാമച്ചിയിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് പ്രസിഡൻറ് എസ്. റഫീഖ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷാഫി നെല്ലിക്കുന്ന് , ഹനീഫ് പി.എം, നൗഷദ് ബായിക്കര, രമേഷ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സമീർ ആമസോണിക്സ് നന്ദി പറഞ്ഞു.ഫെബ്രുവരി രണ്ടാം വാരത്തിൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

0Shares