ക്ഷേത്രങ്ങളിൽ മോഷണo നടത്തിയശേഷം ഒളിവിൽ പോയി; പ്രതി പിടിയിൽ

  • Post category:local news
  • Reading time:1 min read
You are currently viewing ക്ഷേത്രങ്ങളിൽ മോഷണo നടത്തിയശേഷം ഒളിവിൽ പോയി; പ്രതി പിടിയിൽ

കാസർകോട്: വിവിധ ക്ഷേത്രങ്ങളിൽ മോഷണo നടത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. ജില്ലയിലെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലേ കുന്നുമ്മൽ ശ്രീ വിഷുമുർത്തി ക്ഷേത്രത്തിലും മാതോത്തു ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടത്തി ഒളിവിൽ കഴിയുകയായിരുന്ന കോറോം സ്വദേശി ബാബു എന്നയാളാണ് പോലീസ് പിടിയിലായത്.

0Shares