തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ ആറ് ബ്ലോക്കുകളിലായി 263 സ്ഥാനാര്‍ത്ഥികള്‍

  • Post category:local news
  • Reading time:4 mins read
You are currently viewing തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ ആറ് ബ്ലോക്കുകളിലായി 263 സ്ഥാനാര്‍ത്ഥികള്‍

ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ കാസര്‍കോട് ജില്ലയിലേ ആറ് ബ്ലോക്കുകളിലായി ജനവിധി തേടുന്നത് 263 സ്ഥാനാര്‍ത്ഥികള്‍. ഇവരുടെ പേരുവിവരങ്ങൾ തെളിഞ്ഞു. ജനവിധി തേടുന്നവർ വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ചിഹ്നം എന്ന ക്രമത്തില്‍ അറിയാം:

  1. മഞ്ചേശ്വരം ബ്ലോക്ക്
  2. കുഞ്ചത്തൂര്‍
    ജയശ്രീ-താമര
    ശോഭ എച്ച്-ധാന്യക്കതിരും അരിവാളും
    സഫ ഫാറൂഖ് ചെക്ക് പോസ്റ്റ്- ഏണി

2.ബഡാജെ

എന്‍ അബ്ദുള്‍ ഹമീദ്-കണ്ണട
ഇദ്രിസ്-കൈ
പത്മനാഭ കടപ്പുറം-താമര
രാമചന്ദ്ര-ധാന്യക്കതിരും അരിവാളും

3.വോര്‍ക്കാടി
ആനന്ദ തച്ചിറെ-താമര
മൂസക്കുഞ്ഞി-ഏണി
മൊയ്തിന്‍ കുഞ്ഞി-ചുറ്റികയും അരിവാളും നക്ഷത്രവും

4.മുളിഗദ്ദെ

സന്ധ്യ ആര്‍.- കൈ
സരോജ ആര്‍ ബല്ലാള്‍-താമര
സുജാത ബി റൈ- ചുറ്റികയും അരിവാളും നക്ഷത്രവും

5.പെര്‍മുദെ

എലിസ ക്രാസ്ത-കൈ
ചന്ദ്രാവതി-താമര
ബദറുന്നിസ കെ- അലമാര
ബേബി ഷെട്ടി-ചുറ്റികയും അരിവാളും നക്ഷത്രവും

6.എന്‍മകജെ

അനില്‍കുമാര്‍-താമര
പി ബി മുഹമ്മദ്-ചുറ്റികയും അരിവാളും നക്ഷത്രവും
നിയാസ് മലബാരി-കൈ

7.പെര്‍ള

ബട്ടു ഷെട്ടി-താമര
മണികണ്ഠ കെ-ചുറ്റികയും അരിവാളും നക്ഷത്രവും
മനോജ് കുമാര്‍ യു-പെരുമ്പറ
ഹരിപ്രസാദ് എം-കൈ

8.പുത്തിഗെ

ചന്ദ്രാവതി എം- ചുറ്റികയും അരിവാളും നക്ഷത്രവും
പുഷ്പലത സി പി-കൈ
ഹരിണി ജി കെ നായ്ക്-താമര

9.ഇച്ചിലംകോട്

ജയന്തി ടി ഷെട്ടി-താമര
പത്മാവതി-ചുറ്റികയും അരിവാളും നക്ഷത്രവും
ഫാത്തിമത്ത് ജൌറ-ഏണി
സഫ മര്‍വ-ഓട്ടോറിക്ഷ

10.ബന്തിയോട്

ആശോക കെ-ഏണി
ഗണേഷ എ-താമര
സരസ്വതി-ചുറ്റികയും അരിവാളും നക്ഷത്രവും

11.നയാ ബസാര്‍
ആയിഷ സലിം-ചുറ്റികയും അരിവാളും നക്ഷത്രവും
ജയ ശര്‍മ്മിള-താമര
ഷമീന ടീച്ചര്‍-ഏണി

12.മജീര്‍പ്പള്ള

അലി ഹര്‍ഷാദ് വോര്‍ക്കാടി- കൈ
മുഹമ്മദ് മുസ്തഫ-ധാന്യക്കതിരും അരിവാളും
രാധാകൃഷ്ണ കെ വി-താമര

13.കടമ്പാര്‍

ശ്വിനി എം എല്‍-താമര
മുനീറ ഷെരിഫ് ചിനാല-ഏണി
അഡ്വ.ശൈലജ-ചുറ്റികയും അരിവാളും നക്ഷത്രവും

14.ഉപ്പള

മുഹമ്മദ് കെ പി- വഞ്ചി
മുഹമ്മദ് ഹനീഫ്-ഏണി
ഫാറുഖ്-ധാന്യക്കതിരും അരിവാളും
വല്‍സരാജ്-താമര

15.മഞ്ചേശ്വരം

ജിയാന കെ എം-ക്രിക്കറ്റ് ബാറ്റ്
പ്രമീള പി-താമര
ശിവാനി-ചുറ്റികയും അരിവാളും നക്ഷത്രവും
ഷംസീന എ-ഏണി

2.പരപ്പ ബ്ലോക്ക്

01.കോടോം
ജിഷ രാഘവന്‍-താമര
പെണ്ണമ്മ ജെയിംസ്-കൈ
മഞ്ജു എം -പെരുമ്പറ
പി വി ശ്രീലത- ചുറ്റികയും അരിവാളും നക്ഷത്രവും

02.കള്ളാര്‍
അബ്ദുള്‍ മജീദ് കെ -ധാന്യക്കതിരും അരിവാളും
ജോസ് മാവേലില്‍-കൈ
മാത്യൂ കെ വി -താമര
രമണി മാവുങ്കാല്‍ -പെരുമ്പറ

03 പനത്തടി

അരുണ്‍ രംഗത്തമല- ചുറ്റികയും അരിവാളും നക്ഷത്രവും
സുരേന്ദ്രന്‍ നായര്‍ കെ എല്‍-കൈ
സൂര്യനാരായണ ഭട്ട്-താമര
04 പാണത്തൂര്‍
ആശ സുരേഷ്- കൈ
പത്മകുമാരി- ചുറ്റികയും അരിവാളും നക്ഷത്രവും
രമാദേവി-താമര
05 മാലോം
ജോയി മൈക്കില്‍ പേണ്ടാനത്ത്- രണ്ടില
കെ എസ് രമണി-താമര
ഷോബി ജോസഫ്-കൈ
06 കോട്ടമല
നാരായണി പി ഡി – കൈ
രജനി കുഞ്ഞികൃഷണന്‍-കട
ലക്ഷ്മി-ഫുട്‌ബോള്‍
07 ചിറ്റാരിക്കല്‍
ജോസഫ് പടിഞ്ഞാറേല്‍-താമര
ജോസ്-കൈ
സണ്ണി കോയിതുരുത്തേല്‍-ഫുട്‌ബോള്‍

   8. കമ്പല്ലൂര്‍

അന്നമ്മ മാത്യു-കൈ
മിനി ചെറിയാന്‍-രണ്ടില

9.എളേരി
നിധിന്‍ കെവി-താമര
രാജേഷ് ഏവി-ചുറ്റികയും അരിവാളും നക്ഷത്രവും
രാജേഷ് തമ്പാന്‍-കൈ

10.പരപ്പ

കെ കരിയന്‍-താമര
ചന്ദ്രന്‍ പി വി-ചുറ്റികയും അരിവാളും നക്ഷത്രവും
ദിവാകരന്‍ വി കെ-ഗ്യാസ് സിലിണ്ടര്‍
പി വി രവി-കൈ
ഷൈജന്‍ ചാക്കോ-ആപ്പിള്‍

11.കിനാനൂര്‍ കരിന്തളം
അനിത കുമാരി ഇ ആര്‍-കൈ
രശ്മി എന്‍ കെ-താമര
ലക്ഷ്മി എം-ചുറ്റികയും അരിവാളും നക്ഷത്രവും

12.ബളാല്‍
മേരി ജോര്‍ജ്-ധാന്യക്കതിരും അരിവാളും
രേഖ സി-കൈ
സുജാത നാരായണന്‍-താമര

13.കാലിച്ചാനടുക്കം
ഉമേശന്‍ ടി കെ-താമര
ജിന്‍സണ്‍ അബ്രഹാം-കട
ഭൂപേഷ് കെ-ധാന്യക്കതിരും അരിവാളും
മുഹമ്മദ് മുസ്തഫ-ഏണി

14.ബേളൂര്‍
ഗീത പി-താമര
രജനി ചുറ്റികയും അരിവാളും നക്ഷത്രവും
സജിത ശ്രീകുമാര്‍-കൈ

3.കാഞ്ഞങ്ങാട് ബ്ലോക്ക്

ഉദുമ
അന്‍വര്‍ മാങ്ങാട്- കൈ
നാരയണന്‍-താമര
എം വിജയന്‍-ചുറ്റികയും അരിവാളും നക്ഷത്രവും

കരിപ്പോടി
കമലാക്ഷന്‍-ഏണി
രാജേന്ദ്രന്‍ കെവി- ചുറ്റികയും അരിവാളും നക്ഷത്രവും
സജിത സി-താമര

പനയാല്‍
കവിതാ എന്‍-താമര
വി ഗീത-ചുറ്റികയും അരിവാളും നക്ഷത്രവും
പ്രീത-കൈ

പാക്കം
അശോകന്‍-താമര
മണികണ്ഠന്‍ കെ- ചുറ്റികയും അരിവാളും നക്ഷത്രവും
സുകുമാര്‍ പൂച്ചക്കാട്-കൈ

പെരിയ
അബ്ദുള്‍ ലത്തീഫ് പി-ഫുട്‌ബോള്‍
അഡ്വ.എം കെ ബാബു രാജന്‍-കൈ
രാമചന്ദ്രന്‍ നായര്‍-താമര
ലത്തീഫ് കെ ബി-ആപ്പിള്‍

പുല്ലൂര്‍
ലക്ഷ്മി-താമര
സലീന എം-കൈ
സീത കെ-ചുറ്റികയും അരിവാളും നക്ഷത്രവും

മടിക്കൈ
ആശാലത എ-താമര
കെ വി ശ്രീലത-ധാന്യക്കതിരും അരിവാളും

അമ്പലത്തുകര
അബ്ദുള്‍ റഹിമാന്‍-ചുറ്റികയും അരിവാളും നക്ഷത്രവും
പ്രദീപ് കുമാര്‍-താമര
സുനേഷ് പി കെ-കൈ

വെള്ളിക്കോത്ത്
എ ദാമോദരന്‍-ധാന്യക്കതിരും അരിവാളും
രവീന്ദ്രന്‍ കുന്നത്ത്-കൈ
സുധാകരന്‍-താമര

അജാനൂര്‍
ഗീത ബാബുരാജന്‍-താമര
ലക്ഷ്മി തമ്പാന്‍-നക്ഷത്രം
ലൈലാ മജീദ്-ചുറ്റികയും അരിവാളും നക്ഷത്രവും

ചിത്താരി
പുഷ്പ-ചുറ്റികയും അരിവാളും നക്ഷത്രവും
ഷീബ എ കെ-മൊബൈല്‍ഫോണ്‍
സുമംഗലി-താമര

പള്ളിക്കര
ചന്ദ്രാവതി വി കെ-താമര
ബിബി എ-ത്രാസ്
ഷക്കീല ബഷീര്‍-ഏണി

പാലക്കുന്ന്
പുഷപ ശ്രീധര്‍-കൈ
ഷൈമ കെ-താമര
സ്മിത വി-ചുറ്റികയും അരിവാളും നക്ഷത്രവും

4.നീലേശ്വരം ബ്ലോക്ക്

തുരുത്തി
സുനിത വളഞ്ഞവാതുക്കല്‍- കൈ
വാഴവളപ്പില്‍ സുനിത- ധാന്യക്കതിരും അരിവാളും

ചെറുവത്തൂര്‍
രമ്യ ടി- താമര
വല്ലി കെ- കൈ
സുബൈദ ടി കെ- ചുറ്റികയും അരിവാളും നക്ഷത്രവും

ക്ലായിക്കോട്
എം കുഞ്ഞിരാമന്‍-ചുറ്റികയും അരിവാളും നക്ഷത്രവും
സന്‍ജീവന്‍ മടിവയല്‍- കൈ

കയ്യൂര്‍

കെ ശോഭന- കൈ
ഷീബ പി ബി-ചുറ്റികയും അരിവാളും നക്ഷത്രവും

ചീമേനി

പ്രഭാകരന്‍ കെ- കൈ
മാധവന്‍ മണിയറ- ചുറ്റികയും അരിവാളും നക്ഷത്രവും
രഞ്ജിത്ത് ടി വി- താമര

കൊടക്കാട്
പി കെ ലക്ഷ്മി- ചുറ്റികയും അരിവാളും നക്ഷത്രവും
പി ലളിത- കൈ

പിലിക്കോട്
പ്രമീള കുഞ്ഞികൃഷ്ണന്‍-താമര
രമാ രാജന്‍-കൈ
എം വി സുജാത- ചുറ്റികയും അരിവാളും നക്ഷത്രവും

ഉദിനൂര്‍
കെ രദീപ്-കൈ
രമേശന്‍ കെ – താമര
എം സുമേഷ്- ചുറ്റികയും അരിവാളും നക്ഷത്രവും

തൃക്കരിപ്പൂര്‍ ടൗണ്‍
സി ചന്ദ്രമതി- കൈ
ടി ശ്യാമള- ചുറ്റികയും അരിവാളും നക്ഷത്രവും
റാണി വി- താമര

ഒളവറ
നജീബ് ടി എസ്- ഏണി
സുധാകരന്‍ എ വി- താമര
പി എ റഹ്മാന്‍-ചുറ്റികയും അരിവാളും നക്ഷത്രവും

വെള്ളാപ്പ്
ഗംഗാധരന്‍ ടി- താമര
എ ജി ബഷീര്‍- ത്രാസ്
മുഹമ്മദ് ഷുഹൈബ് വി പി വി-ഏണി

വലിയപറമ്പ
കെ അനില്‍കുമാര്‍- ചുറ്റികയും അരിവാളും നക്ഷത്രവും
അബ്ദുള്ള പി കെ സി- ഏണി
പി വി കരുണാകരന്‍-താമര

പടന്ന
രദില ടി- കൈ
എം എം ലക്ഷ്മി- ധാന്യക്കതിരും അരിവാളും
റൈഹാനത്ത്-കട

5.കാറഡുക്ക ബ്ലോക്ക്

മവ്വ
നളിനി കെ- താമര
പ്രമീള വി- ധാന്യക്കതിരും അരിവാളും
സോഫിയ ടീച്ചര്‍-കൈ

കുംബഡാജെ
ഗണേഷ് വി-കൈ
രവിപ്രസാദ് -താമര
ശിവപ്പ നായിക്ക്-ചുറ്റികയും അരിവാളും നക്ഷത്രവും

ബെള്ളൂര്‍
യോധ എന്‍-താമര
ഷബ്‌നാസ് നൂറുദ്ദീന്‍- ഏണി
സുനിത എം- ചുറ്റികയും അരിവാളും നക്ഷത്രവും

ആദൂര്‍
ബുഷ്‌റ ടി ആര്‍- വഞ്ചി
മൊഹഷീന-ചുറ്റികയും അരിവാളും നക്ഷത്രവും
ശ്രീവിദ്യ വി-താമര
സ്മിത പ്രിയ രഞ്ജന്‍-കൈ

ദേലംപാടി
ആയിഷ മയിനാടി-ഏണി
ബേബി ജി-താമര
വസന്തി ഗോപാലന്‍-ചുറ്റികയും അരിവാളും നക്ഷത്രവും

അഢൂര്‍
ചനിയ നായിക്-ചുറ്റികയും അരിവാളും നക്ഷത്രവും
പ്രമോദ് കുമാര്‍-കൈ
രാജേഷ് നായികം-താമര

ബന്തെടുക്ക
കുഞ്ഞിരാമന്‍ പണിക്കര്‍-ചുറ്റികയും അരിവാളും നക്ഷത്രവും
കൃഷ്ണന്‍ വി-കൈ
രഞ്ജിത്ത് രാജ് എം-പെരുമ്പറ
ശ്രീ വിനയന്‍ എന്‍ ആര്‍- താമര

കുറ്റിക്കോല്‍
ബിന്ദു ടി-കൈ
രാജേശ്വരി മേലത്ത്-താമര
പി സബിത-ചുറ്റികയും അരിവാളും നക്ഷത്രവും

ബേഡകം
കോമള-കൈ
ശീലാവതി പി-താമര
സാവിത്രി ബാലന്‍-ചുറ്റികയും അരിവാളും നക്ഷത്രവും

കുണ്ടംകുഴി
കെ ഉഷാകുമാരി-കൈ
ഭവാനി-താമര
കെ രമണി-ചുറ്റികയും അരിവാളും നക്ഷത്രവും

പെര്‍ളടുക്ക
ബി കെ നാരായണന്‍-ചുറ്റികയും അരിവാളും നക്ഷത്രവും
സന്തോഷ് ഇ-കൈ
ഹരീഷ് കെ-താമര

മുളിയാര്‍
അബ്ദുള്‍ റൗഫ് ബി-ധാന്യക്കതിരും അരിവാളും
എം കുഞ്ഞമ്പു നമ്പ്യാര്‍-കൈ
രമേഷ് റാവു-താമര
ബി എം ഹംസ-കട

കാറഡുക്ക
ഗോപാല കൃഷ്ണ എം-താമര
ബലരാമന്‍ കൊടിമൂല-കൈ
സിജി മാത്യു-ചുറ്റികയും അരിവാളും നക്ഷത്രവും

6.കാസര്‍കോട് ബ്ലോക്ക്

1.ആരിക്കാടി
അശ്‌റഫ് കര്‍ള -ഏണി
കെ സി മോഹന-ചുറ്റികയും അരിവാളും നക്ഷത്രവും
സത്യശങ്കര ഭട്ട്- താമര

2.കുമ്പള
ഡയാന ലീറ മൊന്തേറോ-ചുറ്റികയും അരിവാളും നക്ഷത്രവും
പ്രേമ ഷെട്ടി-താമര
ബിന്ദു-കൈ
03 മൊഗ്രാല്‍
സീനത്ത് നസീര്‍ കല്ലങ്കൈ -ഏണി
കെ സി റസിയ-ചുറ്റികയും അരിവാളും നക്ഷത്രവും
04 എരിയാല്‍
അബ്ദുള്‍ ബഷീര്‍ പി എ(ബച്ചി)- ഫുട്‌ബോള്‍
പി എ അഷ്‌റഫ് അലി- കൈ
അഹമ്മദ് ചൗക്കി- കണ്ണട
ഉമേഷ് കടപ്പുറം- താമര
എ പി റഫീക്ക്-ചുറ്റികയും അരിവാളും നക്ഷത്രവും
05 ഉളിയത്തടുക്ക
കമല കെ -ചുറ്റികയും അരിവാളും നക്ഷത്രവും
ജമീല അഹമ്മദ്- കൈ
മാലതി സുരേഷ് -താമര
06 നീര്‍ച്ചാല്‍
ജയന്തി -താമര
ലക്‌സി തോമസ് -കൈ
സുനിത ക്രാസ്ത എസ്- ധാന്യക്കതിരും അരിവാളും
07 പെര്‍ഡാല
അശ്വിനി കെ എം -താമര
ഉമൈന സത്താര്‍- ഏണി
വത്സല സുകുമാരന്‍-ചുറ്റികയും അരിവാളും നക്ഷത്രവും
08 എടനീര്‍
ബി ആര്‍ ഗോപാലന്‍-ചുറ്റികയും അരിവാളും നക്ഷത്രവും
സി വി ജയിംസ്-കൈ
ശകുന്തള കൃഷ്ണന്‍-താമര
സയീദ് കിസ്മത്ത് -സിംഹം
09 ചെര്‍ക്കള
അസ്മ അബ്ദുല്ല- ചുറ്റികയും അരിവാളും നക്ഷത്രവും
വീണ സുനില്‍- താമര
സക്കീന അബ്ദുല്ല ഹാജി ഗോവ- ഏണി
10 ചെങ്കള
അഹമ്മദ് നായക്കന്‍ വളപ്പ് -കട
ഹനീഫ പാറ ചെങ്കള- ഏണി
ശശിധരന്‍- താമര
11 ബണ്ടിച്ചാല്‍
പ്രേമ മാധവന്‍ -താമര
മിസിരിയ ഷാഫി കണ്ണമ്പള്ളി- ത്രാസ്
സമീമ അന്‍സാരി മീത്തല്‍- ഏണി
12 കളനാട്
ചന്ദ്രന്‍ കൊക്കാല്‍- ചുറ്റികയും അരിവാളും നക്ഷത്രവും
കലാഭവന്‍ രാജു- ഏണി
13 ചെമ്മനാട്
നിയാസ് കുന്നരിയത്ത്-മാങ്ങ
ബദറുല്‍ മുനീര്‍- ഏണി
മണികണ്ഠന്‍-താമര
ശിഹാബ് കടവത്ത്- കണ്ണട
ശ്രീധരന്‍ ഈക്കോട്- ധാന്യക്കതിരും അരിവാളും
14 സിവില്‍ സ്റ്റേഷന്‍
ഭാഗീരഥി എ- താമര
മൈമുന പി എ-കണ്ണട
ശരണ്യ സുകുമാര പണിക്കര്‍- ചുറ്റികയും അരിവാളും നക്ഷത്രവും
സൈമ സിഎ-ഏണി
15 രാംദാസ് നഗര്‍
ഇസ്ഹാഖ് അഹമ്മദ് ഇ എം-കണ്ണട
ഉദേഷ് കുമാര്‍-കൈ
കെപി വിജയചന്ദ്രന്‍- ചുറ്റികയും അരിവാളും നക്ഷത്രവും
സുകുമാര-കുദ്രെപ്പാടി- താമര

0Shares