23 ാം ഗ്രാന്‍സ്ലാം കിരീടം നേടി ചരിത്രം കുറിച്ച് സെറീന വില്ല്യംസ്.

  • Post category:news
  • Reading time:1 min read
You are currently viewing 23 ാം ഗ്രാന്‍സ്ലാം കിരീടം നേടി ചരിത്രം കുറിച്ച് സെറീന വില്ല്യംസ്.

ഓസ്‌ട്രേലിയ: കരയറിലെ 23 ാം ഗ്രാന്‍ഡ് സ്ലാം നേടി സെറീന ചേച്ചി വീനസിനെ തോല്‍പ്പിച്ചു. 6-4, 6-4 എന്ന സ്‌കോറിലാണ് സെറീന സഹോദരി വീനസിനെ തോല്‍പ്പിച്ചത്. സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്‍സ്ലാം കിരീടം എന്ന റെക്കോര്‍ഡാണ് ഇതോടെ സെറീന മറികടന്നത്. സെറീനയും വീനസ്സും നേര്‍ക്കുനേര്‍ വരുന്ന ഒമ്പതാം ഗ്രാന്‍സ്ലാം ഫൈനലാണ് ഇത്.

0Shares