ഹർത്താൽ ദിനം പോലീസിനെ ആക്രമിച്ച സംഭവം; പത്ത് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing ഹർത്താൽ ദിനം പോലീസിനെ ആക്രമിച്ച സംഭവം; പത്ത് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

തിരുവനന്തപുരം: ഹര്‍ത്താലിൻ്റെ മറവിൽ കിളിമാനൂര്‍ കരേറ്റില്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ പത്ത് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ ഇതുവരെ 1772 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിൽ 5397 പേരെ സംസ്ഥാനത്തുടനീളമായി ഇതുവരെ അറസ്റ്റിലായി. ഇവരിൽ 731 പേര്‍ റിമാന്‍ഡിലാണ്.

0Shares