
ഹരിപ്പാട് : ഹരിപ്പാട് പള്ളിപ്പാട്ട് കെ എസ് ആര്‍ ടി സി ബസ് പാലത്തില്‍ നിന്ന് തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. വീതി കുറഞ്ഞ മുണ്ടാറ്റിൻകര പാലത്തിൽ ബൈക്കിനു സൈഡ് കൊടുത്തപ്പോൾ റോഡിൽ നിന്നും വഴുതിനീങ്ങി തോട്ടിലേക്ക് മറിയുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
