സൗദിയില്‍ 2 മലയാളി കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing സൗദിയില്‍ 2 മലയാളി കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു.

ദമാം: ദമാമില്‍ നീന്തല്‍കുളത്തില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഇവരില്‍ രണ്ടുപേര്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പളളി സ്വദേശികളാണ്.

കരുനാഗപ്പള്ളിയിലെ നവാസിന്റെ മക്കളായ ഷാമാസ് (7), ഷൗഫാന്‍ (5), ഗുജറാത്ത് സ്വദേശിയായ ഹാര്‍ത്ത് (6) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ദമാം അല്‍ മന ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

0Shares