സൗദിയില്‍ അനധികൃതമായി കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലെത്താനുള്ള അവസരം നല്‍കി സൗദി അറേബ്യ.

  • Post category:news
  • Reading time:1 min read
You are currently viewing സൗദിയില്‍ അനധികൃതമായി കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലെത്താനുള്ള അവസരം നല്‍കി സൗദി അറേബ്യ.

ചെന്നൈ: ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് വരാനുള്ള അവസരം നല്‍കി സൗദി അറേബ്യ. മതിയായ രേഖകളില്ലാത്തവരും വിസാ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ തുടരുന്ന മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

അനധികൃതമായി സൗദിയില്‍ കഴിയുന്ന എല്ലാവരും പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. അപേക്ഷകര്‍ക്ക് എക്‌സിറ്റ് വിസയും ഔട്ട്പാസും സൗജന്യമായി സൗദി ഉദ്യോഗസ്ഥര്‍ നല്‍കും.

0Shares