സ്വര്‍ണ വില താഴുന്നു; പവന് 80 രൂപ കുറഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing സ്വര്‍ണ വില താഴുന്നു; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് താഴ്ന്നത്. വെള്ളിയാഴ്ച പവന് അത്രതന്നെ വില വര്‍ധിച്ചിരുന്നു.

23,160 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,895 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

0Shares