കണ്ണൂര്‍: പ്രമുഖ വ്യാപാര സ്ഥാപനമായ ഷോപ്രിക്‌സില്‍ നിന്നും ഗോദ് റേജ് അപ്ലയന്‍സസിന്റെ സ്വര്‍ണ തിളക്കം സമ്മാന പദ്ധതിയുടെ ഭാഗമായുള്ള നറുക്കെടുപ്പില്‍ സമ്മാനമായി ലഭിച്ച ഒരുലക്ഷം രൂപയുടെ സ്വര്‍ണം വിജയിക്ക് കൈമാറി. മുജീബ് റഹ്മാന്‍ വെള്ളോറയ്ക്കാണ് സമ്മാനം ലഭിച്ചത്.
ഗോദ് റേജ് അപ്ലയന്‍സസ് ട്രേഡ് മാര്‍ക്കറ്റിങ് മാനേജര്‍ ജി ഭരണികുമാര്‍, ഏരിയ സെയില്‍സ് മാനേജര്‍ നീരജ് ബാബു, ഷോപ്രിക്‌സ് ഡയരക്ടര്‍മാരായ അബ്ദുല്‍ ഖാദര്‍ ഹാജി, മുഹമ്മദ് ഷാഹിദ്, സി.പി.യു ഇബ്രാഹീം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സ്വര്‍ണ തിളക്കം സമ്മാന പദ്ധതി; നറുക്കെടുപ്പില്‍ ലഭിച്ച ഒരുലക്ഷം രൂപയുടെ സ്വര്‍ണം കൈമാറി