സ്വര്‍ണവില പവന് 160 രൂപ കൂടി

  • Post category:news
  • Reading time:1 min read
You are currently viewing സ്വര്‍ണവില പവന് 160 രൂപ കൂടി

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കൂടി 21,520 രൂപയായി. 2690 രൂപയാണ് ഗ്രാമിന്. 21,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രണ്ടാഴ്ചയോളമായി തുടര്‍ച്ചയായി കുറഞ്ഞുവരികയായിരുന്ന വില അപ്രതീക്ഷിതമാണ് കൂടിയത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

 

 

0Shares