തിരുവന്തപുരം:സ്വര്‍ണവിലയില്‍ ഇന്ന് പവന് 120 രൂപ വര്‍ദ്ധിച്ചു. തുടര്‍ച്ചയായ രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില താഴ്ന്നിരുന്നു. ഇതിനു ശേഷമാണ് ഇന്ന് 120 രൂപ വര്‍ദ്ധിച്ചത്.
നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 23,120 രൂപയാണ്. ഗ്രാമിന് 15 രൂപ വര്‍ധിച്ചു. 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്;പവന് 23,120