കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരിയായ കാബൂളില്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ ചാവേറാക്രമണം. 20 പേര്‍ കൊല്ലപ്പെടുകയും 70 ഓളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കാബൂളിലെ ഖ്വാലേ നാസര്‍ മേഖലയിലാണ് സ്ഫോടനമുണ്ടായത്.
സ്പോര്‍ട്സ് ക്ലബ്ബില്‍ ചാവേറാക്രമണം; 20 പേര്‍ മരിച്ചു