സ്ത്രീകള്‍ക്ക് സൗന്ദര്യം അനുഗ്രഹമാണ്, പക്ഷേ അത് തുറന്നുകാട്ടല്‍ വളരെ കടുത്തുപോയി; അനു ഇമ്മാനുവലിന്റെ ഫെയ്സ്ബുക്ക് ലൈവ് ശരീരപ്രദര്‍ശനമായി പോയെന്ന് ആരാധകര്‍; വീഡിയോ വൈറല്‍

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീകള്‍ക്ക് സൗന്ദര്യം അനുഗ്രഹമാണ്, പക്ഷേ അത് തുറന്നുകാട്ടല്‍ വളരെ കടുത്തുപോയി; അനു ഇമ്മാനുവലിന്റെ ഫെയ്സ്ബുക്ക് ലൈവ് ശരീരപ്രദര്‍ശനമായി പോയെന്ന് ആരാധകര്‍; വീഡിയോ വൈറല്‍

ചെന്നൈ: സ്ത്രീകള്‍ക്ക് സൗന്ദര്യം ഒരു അനുഗ്രഹമായിരിക്കാം. എന്നാല്‍ അത് തുറന്നുകാട്ടുന്നത് അത് അത്ര നല്ലതല്ല.
കമല്‍ സംവിധാനം ചെയ്ത സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടിയാണ് അനു ഇമ്മാനുവല്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ നിവന്‍ പോളിയുടെ നായികയായും അനു തിളങ്ങിയികുന്നു. എന്നാല്‍ മലയാളത്തേക്കാള്‍ കൈനിറയെ ചിത്രങ്ങള്‍ ഉള്ളത് തെലുങ്കിലാണ്. മുന്‍നിര താരങ്ങളോടൊപ്പം അനു അഭിനയിക്കുന്നത്.പവര്‍സ്റ്റാര്‍ നായകനായെത്തുന്ന അഗ്‌നതാ വാസി എന്ന ചിത്രമാണ് അനു അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 

https://www.youtube.com/watch?v=w3JhP-ds9_8

കീര്‍ത്തി സുരേഷും ചിത്രത്തിലെ നായികയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ആരാധകരുമായി സംവദിക്കാന്‍ അനു ഫെയ്സ്ബുക്കില്‍ ലൈവിലും എത്തിയിരുന്നു. ഫാഷന്‍ ഡിസൈനര്‍ ആയ സഷിയുടെ കൂടെയാണ് അനു ലൈവില്‍ എത്തിയത്. അനുവിന്റെ ആദ്യ ഫെയ്സ്ബുക്ക് ലൈവായിരുന്നു അത്. സാരിയില്‍ ഗ്ലാമര്‍ ലുക്കിലാണ് അനു എത്തിയത്. താരം സുന്ദരിയാണങ്കിലും ശരീരപ്രദര്‍ശനമാണ് വീഡിയോയില്‍ കൂടുതല്‍ നടത്തിയതെന്ന് ആരാധകര്‍ പറഞ്ഞു. വീഡിയോയ്ക്കിടയില്‍ സാരിയുടെ ഡിസൈന്‍ പ്രദര്‍ശിപ്പിക്കാനായി എഴുന്നേറ്റ് നില്‍ക്കുകയും ബ്ലൗസിന്റെ ഡിസൈന്‍ തിരിഞ്ഞും മറിഞ്ഞും ഫാന്‍സിന് കാണിക്കുകയും ചെയ്യുന്നുണ്ട്.

 

0Shares