സോളോ എന്റെ സ്വപ്‌നസമാനമായ ചിത്രമാണ്, അതിനായി ഹൃദയവും ആത്മാവും നല്‍കി..;ഡീഗ്രേഡ് ചെയ്തും കൂവിയും സോളോയെ തകര്‍ക്കരുതേ എന്ന് ദുല്‍ഖര്‍

  • Post category:news
  • Reading time:1 min read
You are currently viewing സോളോ എന്റെ സ്വപ്‌നസമാനമായ ചിത്രമാണ്, അതിനായി ഹൃദയവും ആത്മാവും നല്‍കി..;ഡീഗ്രേഡ് ചെയ്തും കൂവിയും സോളോയെ തകര്‍ക്കരുതേ എന്ന് ദുല്‍ഖര്‍


സോളോ തന്റെ സ്വപ്‌നസമാനമായ ചിത്രമാണ്. അതിനായി ഹൃദയവും ആത്മാവും നല്‍കി. ചോര നീരാക്കിയാണ് തങ്ങള്‍ ചെറിയ ബജറ്റില്‍ ആ ചിത്രം പൂര്‍ത്തിയാക്കിയത്.ഡീഗ്രേഡ് ചെയ്തും കൂവിയും തന്റെ ചിത്രം ‘സോളോ’യെ കൊല്ലരുതേയെന്ന് ദുല്‍ഖര്‍ സല്‍മാന്‍.

താന്‍ പോകുന്നിടത്തെല്ലാം കഥകള്‍ തെരയുന്ന ആളാണ്. വാര്‍ത്താ ലേഖനങ്ങളായാലും കണ്ടുമുട്ടുന്ന ആളുകളായാലും കാണുന്ന സിനിമകളായാലും വായിക്കുന്ന പുസ്തങ്ങളായാലും. പരീക്ഷണവും വ്യത്യസ്തയുമാണ് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതെന്നും. സോളോ എന്തുകൊണ്ട് ചെയ്തു എന്നും ഒഴിവാക്കാമായിരുന്നില്ലേയെന്നും പലരും ചോദിക്കുന്നു എന്നും ദുല്‍ഖര്‍ തന്‍റെ ഫെസ്ബുക്കിലൂടെ ആണ് അറിയിച്ചത്.

0Shares