സെന്‍സെക്‌സില്‍ 106 പോയിന്റ് നേട്ടം: നിഫ്റ്റി 34 പോയിന്റും.

  • Post category:news
  • Reading time:1 min read
You are currently viewing സെന്‍സെക്‌സില്‍ 106 പോയിന്റ് നേട്ടം: നിഫ്റ്റി 34 പോയിന്റും.

മുംബൈ: ഓഹരി സൂചികകളില്‍ 106 പോയിന്റ് നേട്ടത്തോടെ വ്യാപാരത്തിന് തുടക്കം. സെന്‍സെക്‌സ് 106 പോയിന്റ് നേട്ടത്തില്‍ ഉയര്‍ന്ന് 30039ലും നിഫ്റ്റി 34 പോയിന്റ് ഉയര്‍ന്ന് 9351ലുമെത്തി.

എല്‍ആന്റ്ടി, എച്ച്.ഡി.എഫ്.സി, ടെക് മഹീന്ദ്ര, ഒ.എന്‍.ജി.സി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എച്ച്.സി.എല്‍ ടെക്, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

0Shares