തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ എസ്.ബി.ഐ ഓഫീസ് സമരാനുകൂലികൾ അടിച്ചു തകർത്തു.
മാനേജരുടെ മുറിയിൽ കയറിയാണ് ആക്രമണം. കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും അടിച്ചു തകർത്ത നിലയിലാണ്.
സെക്രട്ടറിയേറ്റിന് മുന്നിലെ ഓഫീസിനും രക്ഷയില്ല; സമരാനുകൂലികൾ ഓഫീസിൽ കയറി മാനേജരുടെ മുറി അടിച്ചു തകർത്തു