സൂപ്പര്‍വുമണ്‍ വേഷത്തില്‍ മന്യ; ചിത്രങ്ങള്‍ വൈറല്‍ ആകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing സൂപ്പര്‍വുമണ്‍ വേഷത്തില്‍ മന്യ; ചിത്രങ്ങള്‍ വൈറല്‍ ആകുന്നു

ജോക്കര്‍ എന്ന ചിത്രത്തിലൂടെ എത്തി ഏവരുടെയും മനം കവര്‍ന്ന നായിക മന്യയുടെ സൂപ്പര്‍ വുമണ്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. കുഞ്ഞിനൊപ്പം സൂപ്പര്‍വുമണ്‍ വേഷത്തിലുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് സ്വീകരിക്കാന്‍ മഞ്ജു എത്തിയപ്പോഴാണ് ഈ ഫോട്ടോ എടുത്തത്. മഞ്ജുവിനെയാണ് മികച്ച നടിയായി തിരഞ്ഞെടുത്തിരുന്നത്. മന്യ ഇപ്പോള്‍ കുടുംബത്തിനൊപ്പം അമേരിക്കയില്‍ ആണ് സ്ഥിരതാമസം. മുന്‍പ് ദിലീപ് ഷോ 2017 ന്റെ ഭാഗമായി കാവ്യ മാധവനും ദിലീപും മകള്‍ മീനാക്ഷിയും അമേരിക്കയില്‍ വന്നപ്പോഴും മന്യ ഉണ്ടായിരുന്നു.

0Shares