‘സൂപര്‍ ഹീറോസ്’ ഒരുമിച്ചെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ജസ്റ്റിസ് ലീഗി’ന്റെ ട്രെയിലര്‍ പുറത്ത്.

  • Post category:news
  • Reading time:1 min read
You are currently viewing ‘സൂപര്‍ ഹീറോസ്’ ഒരുമിച്ചെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ജസ്റ്റിസ് ലീഗി’ന്റെ ട്രെയിലര്‍ പുറത്ത്.

വാഷിങ്ടണ്‍: ഡിസി കോമിക്സ് സൂപ്പര്‍ ഹീറോ ടീമിനെ ആസ്പദമാക്കി ഒരുക്കുന്ന സൂപ്പര്‍ ഹീറോ ചിത്രമാണ് ജസ്റ്റിസ് ലീഗ്. ബോറ്റ്മാന്‍ വേഴ്‌സസ് സൂപര്‍മാന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം. വാര്‍ണര്‍ ബ്രോസിന്റെ ബാനറില്‍ സാക്ക് സ്നിഗറാണ് ചിത്രം സംവിധാനം ചെയ്യുക.

ബാറ്റ്മാന്‍, വണ്ടര്‍ വുമന്‍, അക്വാവുമന്‍, ഫല്‍ഷ്, സൈബര്‍ഡോഗ് എന്നിവര്‍ ഒത്തൊരുമിക്കുന്ന ഈ സൂപ്പര്‍ ആക്ഷന്‍ ചിത്രം 2ഡി, 3ഡി ഐമാക്സ് 3ഡി എന്നിവയില്‍ നവംബര്‍ 17 ന് പുറത്തിറങ്ങും.

0Shares