
കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരൻ്റെവീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്
ഭൂമിയിടപാടിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ വീട്ടിലും കാക്കനാട് ആസ്ഥാനമായ വി.കെ. ഗ്രൂപ്പ് സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. 13 സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.