കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ അണ്ടല്ലൂര്‍ സന്തോഷ് വധക്കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. അണ്ടല്ലൂര്‍ സ്വദേശികളായ സിപിഐ(എം) പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമിസംഘം മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷ് കുമാറിനെ (52) വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
