തമിഴ് താരം വിശാലിന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്. ആക്ഷന്‍ രംഗം ചെയ്യുന്നതിനിടയിലാണ് അപകടം.
കൈക്കും, കാലിനുമാണ് പരിക്ക് പറ്റിയിട്ടുള്ളത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Copyright © 2026 RB Network All rights reserved