സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇനി മൊബൈല്‍ പൗച്ചിലും.

  • Post category:news
  • Reading time:1 min read
You are currently viewing സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇനി മൊബൈല്‍ പൗച്ചിലും.

കൊച്ചി: ചുവരിലും മതിലിലുമൊക്കെ സിനിമയുടെ പോസ്റ്ററൊട്ടിച്ച് വൃത്തികേടാക്കി എന്ന് ഇനി ആരും പരാതി പറയില്ല. സോഷ്യല്‍ മീഡിയയിലൂടെയും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിടുന്ന കാലവും മാറി. ഇപ്പോള്‍ മൊബൈല്‍ പൗച്ചിലാണ് സിനിമ പോസ്റ്ററുകള്‍ ഇറക്കിയിരിക്കുന്നത്. ടൊവിനോ തോമസിന്റെ ഗോദ, ആസിഫ് അലിയുടെ ഹണിബീ 2 എന്നീ ചിത്രങ്ങളുടെ പോസ്റ്ററാണ് ഇത്തരത്തില്‍ മൊബൈല്‍ കവറായി ഇറക്കിയിരിക്കുന്നത്.

0Shares