സാമ്പത്തിക പ്ര​തി​സ​ന്ധി മാധ്യമ രംഗത്തും; 82 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള പത്രം​ നിർത്തി; ജോലി നഷ്ടമായത് 850ലേറെ ജീ​വ​ന​ക്കാ​ര്‍ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing സാമ്പത്തിക പ്ര​തി​സ​ന്ധി മാധ്യമ രംഗത്തും; 82 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള പത്രം​ നിർത്തി; ജോലി നഷ്ടമായത് 850ലേറെ ജീ​വ​ന​ക്കാ​ര്‍ക്ക്

മ​ലേ​ഷ്യ​യി​ലെ 82 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള പത്രം​ നിർത്തി. സാമ്പത്തിക പ്ര​തി​സ​ന്ധി​യാ​ണ്​ ഉ​തു​സാ​ന്‍ മ​ലേ​ഷ്യ എ​ന്ന പ​ത്രം പൂ​ട്ടാ​ന്‍ കാ​ര​ണം. 1939ലാ​ണ്​ മ​ലാ​യ്​ ഭാ​ഷ​യി​ലുള്ള പ​ത്രം തു​ട​ങ്ങി​യ​ത്. അ​ഴി​മ​തി​യി​ല്‍ മു​ങ്ങി​ക്കു​ളി​ച്ച മു​ന്‍ ഭ​ര​ണ​ക​ക്ഷി ദ ​യു​നൈ​റ്റ​ഡ്​ മ​ലാ​യ്​​സ്​ നാ​ഷ​ന​ല്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​നു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ര്‍​ത്തി​യ പ​ത്ര​മാ​ണി​ത്.

പ​ത്രം പൂ​ട്ടി​യ​തോ​ടെ 850ലേറെ ജീ​വ​ന​ക്കാ​ര്‍ വ​ഴി​യാ​ധാ​ര​മാ​യി. ദൈ​നം​ദി​ന ന​ട​ത്തി​പ്പി​ന്​ പ​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ ലോ​ക​വ്യാ​പ​ക​മാ​യി പ​ത്ര​ങ്ങ​ള്‍ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. പ​ല​തും ഓ​ണ്‍​ലൈ​ന്‍ ത​ല​ത്തി​ലേ​ക്ക്​ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ക​യും ചെ​യ്​​തു.

0Shares