സാനിയ മിര്‍സ ഇസ്ലാമിക രീതയിലുള്ള വസ്ത്രം ധരിച്ച് കളിക്കണമെന്ന് മുസ്ലീം പണ്ഡിതന്‍.

  • Post category:news
  • Reading time:1 min read
You are currently viewing സാനിയ മിര്‍സ ഇസ്ലാമിക രീതയിലുള്ള വസ്ത്രം ധരിച്ച് കളിക്കണമെന്ന് മുസ്ലീം പണ്ഡിതന്‍.

മുംബൈ: സാനിയ മിര്‍സ ധരിക്കുന്ന വസ്ത്രങ്ങള്‍ മുസ്ലിം സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് വിമര്‍ശിച്ച് മുസ്ലിം പണ്ഡിതനായ സാജിദ് റാഷിദ് രംഗത്ത്. ഇസ്ലാമിക രീതിയില്‍ വസ്ത്രങ്ങള്‍ ധരിച്ച് കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സാനിയ കളി നിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രമുഖ ചാനലിലെ പരിപാടിക്കിടെയാണ് സാജിദ് റാഷിദ് സാനിയയ്‌ക്കെതിരെ തുറന്നടിച്ചത്. സാനിയ മിര്‍സയുടെ വസ്ത്ര ധാരണം പുരുഷന്‍മാരില്‍ ലൈംഗികത ഉണര്‍ത്തുന്നതാണെന്നും ഇസ്ലാമിക നിയമത്തിനെതിരായാണ് സാനിയ പെരുമാറുന്നതെന്നും സാജിദ് റാഷിദ് കൂട്ടിച്ചേര്‍ത്തു.

0Shares