സല്‍മാന്റെ ‘ടൈഗര്‍ സിന്ദാ ഹെ’ മലയാളത്തിലെ ;ടേക്ക് ഓഫ്’ ആണോ? ട്രെയിലര്‍ കണ്ട് സംശയത്തോടെ മലയാളികള്‍

  • Post category:news
  • Reading time:1 min read
You are currently viewing സല്‍മാന്റെ ‘ടൈഗര്‍ സിന്ദാ ഹെ’ മലയാളത്തിലെ ;ടേക്ക് ഓഫ്’ ആണോ? ട്രെയിലര്‍ കണ്ട് സംശയത്തോടെ മലയാളികള്‍

സല്‍മാന്‍ ഖാനും കത്രീന കൈഫും ഒരുമിക്കുന്ന ‘ടൈഗര്‍ സിന്ദാ ഹെ’ എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. 2012 ല്‍ പുറത്തിറങ്ങിയ എക് ത ടൈഗറിന്റെ രണ്ടാം ഭാഗമാണ് അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ടൈഗര്‍ സിന്ദാ ഹെ. ഇപ്പോള്‍ ഇറങ്ങിയിട്ടുള്ള ട്രെയിലറിന് മഹേഷ് നാരയണ്‍ മലയാളത്തില്‍ സംവിധാനം ചെയ്ത ടേക്ക് ഓഫുമായി സാദൃശ്യമുണ്ടെന്നാണ് മലയാളി പ്രേക്ഷകര്‍ പറയുന്നത്.

0Shares