സര്‍ക്കാര്‍ വെട്ടിലായി: സെന്‍കുമാറിനെ പോലീസ് മേധാവിയായി തിരിച്ചെടുക്കണമെന്ന് സുപ്രീം കോടതി.

  • Post category:news
  • Reading time:1 min read
You are currently viewing സര്‍ക്കാര്‍ വെട്ടിലായി: സെന്‍കുമാറിനെ പോലീസ് മേധാവിയായി തിരിച്ചെടുക്കണമെന്ന് സുപ്രീം കോടതി.

ന്യൂഡല്‍ഹി: സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ നല്‍കണമെന്ന് സുപ്രീം കോടതി. ജിഷ കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് കേസുകളുടെ പേരിലായിരുന്നു സംസ്ഥാന പോലീസ് മേധാവിയായിരുന്ന സെന്‍കുമാറിനെ മാറ്റി പകരം ബെഹ്‌റയെ നിയമിച്ചത്. ഇതിനെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ ഇടപെടല്‍.

സംസ്ഥാന പോലാസ് മേധാവി സ്ഥാനം സെന്‍കുമാറിന് തിരിച്ച് നല്‍കണമെന്ന സുപ്രീം കോടതി തീരുമാനം പിണറായി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

0Shares