സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ വിവാഹിതയാകുന്നു; വരന്‍ എം.എല്‍.എ കെ.എസ്‌.ശബരിനാഥ്.

  • Post category:news
  • Reading time:1 min read
You are currently viewing സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ വിവാഹിതയാകുന്നു; വരന്‍ എം.എല്‍.എ കെ.എസ്‌.ശബരിനാഥ്.

തിരുവനന്തപുരം: തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിവാഹിതയാവുന്നു. വരന്‍ അരുവിക്കര എം.എല്‍.എയും മുന്‍ സ്പീക്കറുമായ ജി.കാര്‍ത്തികേയന്റെ മകനും എം.എല്‍.എയുമായ ശബരിനാഥ്.

തിരുവനന്തപുരത്ത് വച്ചുണ്ടായ സൗഹൃദം പ്രണയമായി ഇപ്പോള്‍ വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും.

0Shares