ന്യൂഡല്‍ഹി: യോഗാ ആചാര്യന്മാരായ ബാബാ രാംദേവും സദ്ഗുരുവും ബൈക്കില്‍ യാത്രചെയ്യുന്നത് നിങ്ങളില്‍ എത്രപേര്‍ കണ്ടിട്ടുണ്ട്. കണ്ടിട്ടുണ്ടാവില്ല എന്നാണ് പലരും പറയുക. എന്നാലിതാ സദ്ഗുരു അനായാസമായി ബൈക്കോടിക്കുന്ന വീഡിയോ കണ്ടാലോ..? കൂടെ ബാബാ രാംദേവും.. കോയമ്പത്തുരിലുള്ള സദ്ഗുരു ആശ്രമത്തിലേക്ക് ബാബാ രാംദേവ് എത്തിയപ്പോള്‍ ഇരുവരും ബൈക്കില്‍ യാത്രചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാണാം..
