തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയെയും കുടുബാംഗങ്ങളെയും ഡി.ജി.പി ഓഫിസിന് മുന്നില്‍ പോലീസ് മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ്- ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മലപ്പുറത്തെ യു.ഡി.എഫ് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
