സംവിധായകന്‍ ദീപന്‍ അന്തരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing സംവിധായകന്‍ ദീപന്‍ അന്തരിച്ചു.

കൊച്ചി: മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ദീപന്‍ (45) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സംസ്‌കാരം നാളെ തിരുവനന്തപുരത്ത്. പുതിയമുഖം, ലീഡര്‍, ഹീറോ തുടങ്ങി ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

 

 

0Shares