ഷാര്‍ജയില്‍ 3 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഡീസല്‍ ടാങ്കിനുള്ളില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തി.

  • Post category:news
  • Reading time:1 min read
You are currently viewing ഷാര്‍ജയില്‍ 3 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഡീസല്‍ ടാങ്കിനുള്ളില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തി.

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ സജയില്‍ ഡീസല്‍ ടാങ്കിനുള്ളില്‍ നിന്നും മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സംശയാസ്പദമായ നിലയില്‍ കണ്ടെടുത്തു.
വിവരം ലഭിച്ചയുടനെ പോലീസെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.മരണം കൊലപാതകമാണോയെന്ന് വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം നടപടികള്‍ ആരംഭിച്ചു.

0Shares