
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഗന്ദേര്‍ഭാല്‍ ജില്ലയിലെ മണിഗ്രാമില്‍ ണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു. അനുവാദമില്ലാതെ തന്റെ ചിത്രം ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.ഇയാളുടെ ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ ചിത്രം കണ്ടെടുത്തതായാണ് വിവരം. കോണ്‍സ്റ്റബിളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
https://www.youtube.com/watch?v=_rSg0w_k2pE
