ശ്രീദേവി പ്രധാന കഥാപാത്രത്തിലെത്തുന്ന മോമിന്റെ ട്രെയിലര്‍ ഇറങ്ങി.

  • Post category:news
  • Reading time:1 min read
You are currently viewing ശ്രീദേവി പ്രധാന കഥാപാത്രത്തിലെത്തുന്ന മോമിന്റെ ട്രെയിലര്‍ ഇറങ്ങി.

മുംബൈ: ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീദേവി വീണ്ടും നായികയായി എത്തുന്ന ചിത്രമാണ് ‘മോം’. ഒരു സസ്പന്‍സ് ത്രില്ലര്‍ ചിത്രമായ മോമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രവി ഉദ്യാവാറാണ് മോം സംവിധാനം ചെയ്യുന്നത്.

0Shares