ശുചീകരണപരിപാടികള്‍ നടത്തി മടങ്ങവേ രക്ഷാപ്രവര്‍ത്തകന്‍ കിണറ്റില്‍ വീണ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ശുചീകരണപരിപാടികള്‍ നടത്തി മടങ്ങവേ രക്ഷാപ്രവര്‍ത്തകന്‍ കിണറ്റില്‍ വീണ് മരിച്ചു

തൃശ്ശൂര്‍: കെടുതിമൂലം സര്‍വ്വതും നശിച്ച വീടുകളിലും മറ്റും ശുചീകരണത്തിന് സഹായിച്ച് മടങ്ങുന്നതിനിടെ രക്ഷാപ്രവര്‍ത്തകന്‍ കിണറ്റില്‍ വീണ് മരിച്ചു. തൃശ്ശൂര്‍ പാലപ്പിള്ളി കന്നാറ്റുപാടം സ്വദേശി 45 കാരനായ രാജേഷാണ് മരിച്ചത്. കന്നാറ്റുപാടത്ത് ശുചീകരണപരിപാടികള്‍ നടത്തി മടങ്ങുകയായിരുന്നു രാജേഷ്.

0Shares