
മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ആശുപത്രിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടടുത്ത് ഇദ്ദേഹത്തിന് ശാരീരിക അവശത അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാര്‍ഡിയോളജി ഐ.സി.യുവിലാണ് ഇപ്പോള്‍ ഇദ്ദേഹം ചികിത്സയിലുള്ളത്.
