ശാന്തന്‍പാറയിൽ രണ്ട് മൃതദേഹങ്ങള്‍ കണ്ട സംഭവം; മരിച്ചത് റിസോര്‍ട്ട് ഉടമയും ജീവനക്കാരനും; കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം

  • Post category:news
  • Reading time:1 min read
You are currently viewing ശാന്തന്‍പാറയിൽ രണ്ട് മൃതദേഹങ്ങള്‍ കണ്ട സംഭവം; മരിച്ചത് റിസോര്‍ട്ട് ഉടമയും ജീവനക്കാരനും; കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം

ഇടുക്കി: ശാന്തന്‍പാറയിൽ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ചിന്നക്കനാല്‍ നെടുമ്പാറയിലെ റിസോര്‍ട്ട് ഉടമ രാജേഷ് ജീവനക്കാരന്‍ മുത്തയ്യ എന്നിവരാണ് മരിച്ചത്. കൊലപാതമെന്നാണ് പ്രാഥമിക നിഗമനം. ശാന്തന്‍പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares