ചെന്നൈ: ശശികലയുടെ മുന്‍ സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ ഇന്ന് മറീനാ ബീച്ചില്‍ ശശികലയ്‌ക്കെതിരായി യുവാക്കളുടെ പ്രതിഷേധ യോഗം. സോഷ്യല്‍ മീഡിയ വഴിയാണ് യുവാക്കള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. രാഷ്ട്രീയ അരക്ഷിതാവസ്ഥ പൊതു ജനത്തെ ബോധവല്‍ക്കരിച്ച് ജെല്ലിക്കെട്ടിന് സമാനമായ സമര പശ്ചാത്തലം ഒരുക്കാനാണ് പനീര്‍ശെല്‍വം അനുകൂലികളുടെ ശ്രമം.
