ശശികലയ്ക്ക് തൊപ്പിയും പനീര്‍ശെല്‍വത്തിന് പോസ്റ്റും.

  • Post category:news
  • Reading time:1 min read
You are currently viewing ശശികലയ്ക്ക് തൊപ്പിയും പനീര്‍ശെല്‍വത്തിന് പോസ്റ്റും.

ചെന്നൈ: ആര്‍.കെ നഗറില്‍ എ.ഐ.എ.ഡി.എം.കെയുടെ പേരും രണ്ടില ചിഹ്നവും ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ തുടര്‍ന്ന് പനീര്‍ശെല്‍വം- ശശികല വിഭാഗങ്ങള്‍ പുതിയ ചിഹ്നങ്ങള്‍ സ്വീകരിച്ചു. ശശികല വിഭാഗത്തിന് തൊപ്പിയും പനീര്‍ശെല്‍വം വിഭാഗത്തിന് വൈദ്യുതി പോസ്റ്റുമാണ് തെരഞ്ഞെടുപ്പ് ചിഹ്നം. എ.ഐ.എ.ഡി.എം.കെ പുരട്ചി തലൈവി അമ്മ എന്നും എ.ഐ.എ.ഡി.എം.കെ അമ്മ എന്ന് ശശികലയും പാര്‍ട്ടിയുടെ പേരുകള്‍ സ്വീകരിച്ചു.

0Shares