ശബരി റെയില്‍പാത: യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ശബരി റെയില്‍പാത: യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

അങ്കമാലി-ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന്‍റെ അലംഭാവം മൂലമാണ് പദ്ധതി വൈകുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. പദ്ധതി ഒറ്റയ്ക്ക് നടപ്പിലാക്കാന്‍ റെയില്‍വേയ്ക്ക് കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

നിര്‍മ്മാണ ചെലവ് തനിച്ച്‌ വഹിക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിട്ടുണ്ട്.

0Shares