പത്തനംതിട്ട : ശബരിമല സന്നിധാനത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്ക് ഏര്‍പ്പെടുത്തി . ജനം ടി.വി മാധ്യമ സംഘത്തെ ബലം പ്രയോഗിച്ച് സന്നിധാനത്ത് നിന്ന് ഒഴിപ്പിച്ചു .
നിലയ്ക്കലിലേക്ക് തീര്‍ഥാടകര്‍ക്കു പ്രവേശനം അനുവദിക്കുന്നത് വെള്ളിയാഴ്ച രാവിലെ 11 മുതല്‍ ആണ് എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു .നിലയ്ക്കലില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ തീര്‍ഥാടകരെ പമ്പയിലേക്ക് പോകാന്‍ അനുവദിക്കുകയുള്ളു.
ശബരിമല സന്നിധാനത്ത് റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്ക്