ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

തിരുവന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ ഡി.ജി.പി.ലോക് നാഥ് ബഹ്‌റ സംസ്ഥാന ഇന്റലിജന്‍സ് മേധാവി ടി കെ വിനോദ് കുമാര്‍, ഐജിമാര്‍ പത്തനംതിട്ട എസ്പി തുടങ്ങിയ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.ശബരിമലയിലെ ക്രമസമാദാന വിഷയം നിലില്‍ സ്വീകരിച്ച നടപടികള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചചെയ്യും.

0Shares