ശബരിമലയിൽ തീപിടുത്തം; തീർത്ഥാടകർ സുരക്ഷിതർ

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലയിൽ തീപിടുത്തം; തീർത്ഥാടകർ സുരക്ഷിതർ

ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് ആ​ല്‍​മ​ര​ത്തി​ന് തീ​പി​ടി​ച്ചു. പ​തി​നെ​ട്ടാം പ​ടി​യു​ടെ മു​ന്‍​വ​ശ​ത്തെ ആ​ല്‍​മ​ര​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30-ന് സംഭവം. ​ഉ​ട​ന്‍ ത​ന്നെ ഫ​യ​ര്‍​ഫോ​ഴ്‌​സ് എത്തി തീ നിയന്ത്രണവിധേയമാകുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽ പെട്ടതോടെ തീ​ര്‍​ഥാ​ട​ക​രെ വ​ലി​യ ന​ട​പ്പ​ന്ത​ലി​ല്‍ ത​ട​ഞ്ഞു. തീ ​കെ​ടു​ത്തി​യ ശേഷം പിന്നീട് തീ​ര്‍​ഥാ​ട​ക​രെ ക​യ​റ്റി തു​ട​ങ്ങി.

0Shares