ശക്തമായ സ്ത്രീ കഥാപാത്രവുമായി ഭാവന എത്തുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ശക്തമായ സ്ത്രീ കഥാപാത്രവുമായി ഭാവന എത്തുന്നു.

കൊച്ചി: ശക്തമായ സ്ത്രീ കഥാപാത്രവുമായി പ്രിയതാരം ഭാവന. കിരണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ‘ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ’എന്ന ചിത്രത്തിലാണ് മുഖ്യകഥാപാത്രമായ റേഡിയോ ഓപ്പറേറ്റര്‍ കുമാരി കമലാംമ്പികയായി ഭാവന എത്തുന്നത്.

ആഴ്ചയില്‍ ഒരു ദിവസം സൗജന്യമായി ബിരിയാണി നല്‍കുന്ന ഒരു ആരാധനാലയവും അത് സ്ഥിതിചെയ്യുന്ന ഗ്രാമത്തേയും അടിസ്ഥാനമാക്കിയുള്ള കഥയാണ് ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ എന്ന ചിത്രം. ഭാവനയ്ക്കൊപ്പം നെടുമുടിവേണു, ലെന, വിനയ്ഫോര്‍ട്ട്, അജു വര്‍ഗ്ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കും.

0Shares